പ്രശസ്ത നടിയെ ന്യൂയര്‍ പാര്‍ട്ടിക്കിടെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

Mounika Latest Beautiful Stills (1)ന്യൂയര്‍ പാര്‍ട്ടിക്കിടെ നിര്‍മ്മാതാവും രണ്ടു മാനേജര്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പ്രശതസ്ത നടി മൗനികയുടെ പരാതി. പാര്‍ട്ടിക്കിടെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നടി നല്‍കിയിരിക്കുന്ന പരാതി. നിര്‍മ്മാതാവ് ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ വെച്ചാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ നടയുടെ വെളിപ്പെടുത്തല്‍.

നടിയുടെ പരാതിയില്‍ നിര്‍മ്മാതാവിനും രണ്ട് മാനേജര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒട്ടെറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള ഈ തെലുങ്ക് താരം മലയാളികളുടെയും പ്രിയ നടിയാണ്.

Share news
error: Content is protected !!
Scroll to Top