Section

malabari-logo-mobile

ഒമാന്‍ സുല്‍ത്താന്റെ വെബ്‌സൈറ്റ് ഇനി മലയാളത്തിലും

HIGHLIGHTS : മസ്‌കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും വായിക്കാം.43 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് മലയാളം ...

oman rulerമസ്‌കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും വായിക്കാം.43 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് മലയാളം ,തായ് ,ഇന്തോനേഷ്യന്‍ ഭാഷകള്‍ കൂടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത് .

ഇതോടെ 20 ഭാഷകളില്‍ വായിക്കാവുന്ന ലോകത്തെ ആദ്യ രാഷ്ട്ര തലവന്റെ വെബ്‌സൈറ്റ് എന്നാ വിശേഷണവും ഇതിനു  സ്വന്തമാകും .ഇപ്പോള്‍ തന്നെ 17 ഭാഷകളില്‍ ലഭ്യമായ സൈറ്റില്‍ ഹിന്ദി,ഉര്‍ദു ഭാഷകള്‍ മുമ്പേ ഇടം പിടിച്ചിട്ടുണ്ട് .സുല്‍ത്താന്‍ ഖാബൂസ് ബിന് സഈദിന്റെ ജീവ ചരിത്രവും ശ്രേദ്ധേയമായ നേട്ടങ്ങള്‍  തുടങ്ങിയവ സൈറ്റില്‍ ലഭ്യമാണ് .ഇതിനോടകംതന്നെ ഒട്ടനവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ സൈറ്റിനു ലഭിച്ചിട്ടുണ്ട് .ഒമാനിലെ മൂന്ന് ദശലക്ഷം ജനങ്ങളില്‍ 44 ശതമാനവും വിദേശികളാണ് .ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 6 ലക്ഷത്തിലധികവും .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!