പണം വാങ്ങണമെങ്കില്‍ ചിറ്റിലപ്പള്ളി സമരപന്തലിലെത്തണം ; ജസീറ
ദില്ലി : ജസീറക്ക് ജോസ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച 5 ലക്ഷം രൂപ സമരത്തിനുള്ള അംഗീകാരമാണെങ്കില്‍ ചിറ്റിലപ്പള്ളി സമരപന്തലിലെത്തി നല്‍കണമെന്ന് ജസീറ.
ജനുവരി 27 ന് സന്ധ്യക്കും ജസീറക്കും കൊച്ചിയില്‍ നടക്കുന്ന വിപുലമായ പരിപാടിയില്‍ വെച്ച് പാരിതോഷികം നല്‍കാനായിരുന്നു ചിറ്റിലപ്പള്ളി പദ്ധതിയിട്ടിരുന്നത്.










