സണ്ണി ലിയോണിന്റെ പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

29830പുതുതലമുറയുടെ ഹരമായി മാറിയിരിക്കുന്ന ഗ്ലാമര്‍ താരം സണ്ണി ലിയോണിന്റെ പേരില്‍ പുതിയ ആപ്ലിക്കേഷന്‍. ഇതാദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ പേരില്‍ ആപ്ലിക്കേഷന്‍ ഇറങ്ങുന്നത്. വിന്‍ഡോസ് ഫോണിലാണ് സ്വന്തം പേരില്‍ സണ്ണി ലിയോണിന്റെ ആപ്പ് ഇറങ്ങുന്നത്.

ഈ ആപ്പ് മുഖേനെ വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ സിനിമകളുടെ ഫോട്ടകളും സിനിമയുടെ മറ്റു വിശേഷങ്ങളും അറിയാന്‍ കഴിയും. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി വിന്‍ഡോസ് ഫോണിന്റെ പേജ് സന്ദര്‍ശിക്കാം.

അഭിനയത്തിനും മോഡ്‌ലിങ്ങിനും പുറമെ സണ്ണി ലിയോണ്‍ ബിസിനസ്സ് രംഗത്തേക്കു കൂടി ചുവടുവച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top