പരപ്പനങ്ങാടി വെളിച്ചം ലൈബ്രറിയിലേക്ക് എംജിഎസിന്റെ അക്ഷര സമ്മാനം.

24122013268പരപ്പനങ്ങാടി: അക്ഷര പിച്ചയുടെ നാളോര്‍മകളെ അയവിറക്കി ചരിത്രകാരന്‍ ഡോ.എംജിഎസ് നാരായണന്‍, ജനിച്ചു വളര്‍ന്ന മണ്ണിലേക്ക് അക്ഷര വെളിച്ചം തൂകി. അബ്‌റാര്‍ മഹല്ല് സില്‍വര്‍ ജൂബിലിയുടെ സമ്മാനമായി ജമാത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ച ‘വെളിച്ചം’ ലൈബ്രറിയിലേക്കാണ് മൂല്യമേറിയ പന്ത്രണ്ട് സാഹിത്യ-ചരിത്ര ഗ്രന്ഥങ്ങള്‍ എംജിഎസ് കൈമാറിയത്.

എസ്‌ഐഒ യൂണിറ്റ് അദ്ധ്യക്ഷന്‍ തയ്യില്‍ ഗദ്ദാഫിയാണ് എംജിഎസിന്റെ കോഴിക്കോട്ടെ മാലാപറമ്പിലെ വട്ടില്‍ വെച്ച് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്.

 

Share news
error: Content is protected !!
Scroll to Top