Section

malabari-logo-mobile

ലൈംഗികാപവാദം: ജസ്റ്റിസ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

HIGHLIGHTS : ദില്ലി: ലൈംഗികാരോപണ വിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം...

gangulyദില്ലി: ലൈംഗികാരോപണ വിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചര്‍ച്ചചെയ്യാനായി ഗാംഗുലി കൊല്‍ക്കത്ത രാജ്ഭവനിലെത്തി ഗവര്‍ണര്‍ എംകെ നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2013 നവംബര്‍ 23 സുപ്രീകോടതിയിലെ യുവ അഭിഭാഷകയാണ് എ കെ ഗാംഗുലി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ഡിസംബറില്‍ യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപണം ആവര്‍ത്തിച്ചിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!