പരപ്പനങ്ങാടി: റെയില്‍വെ ഗെയ്റ്റിനടുത്തെ പരേതനായ രായിങ്കാനകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ബീപാത്തു(75) നിര്യാതനായി. മക്കള്‍: ബീരാന്‍ കുട്ടി, ഹംസ അബ്ദുള്‍ ലത്വീഫ്, ഫാറൂഖ്, അബ്ദുള്‍ ഗഫൂര്‍(എല്ലാവരും സഊദി അറേബ്യ, റുഖിയ,ആയിശ,നഫീസ. മരുമക്കള്‍:ആയിശാ ബീവി, ആമിന,മൈമൂന, സാബിറ, റഹ്യാനത്ത്,അബ്ദുള്‍ കരീം, സെയ്തലവി, കുഞ്ഞി മുഹമ്മദ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



