crime

ആംബര്‍ഗ്രീസിന്റെ പേരില്‍ തട്ടിപ്പി മലപ്പുറത്ത് അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം ; തിമിംഗല വിസര്‍ജ്യമായ ആംബര്‍ഗ്രീസിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം മലപ്പുറത്ത് പിടിയില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ അബ്ദുറൗഫ്(40), മജീദ്(46), പറപ്പൂര്‍ സ്വദേശി രാജന്‍(48), ഒയൂര്‍ സ്വദേശി ജലീല്‍(35), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കനകരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും വ്യാജ ആംബര്‍ഗ്രീസും പിടിച്ചെടുത്തിട്ടുണ്ട. ഇവര്‍ സഞ്ചരിച്ച ആഡംബരകാറും പോലീസ് കസ്റ്റഡിയില്‍ എടുതതിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്നും തങ്ങളുടെ കയ്യില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം വിലവരുന്ന ആംബര്‍ഗ്രീസ് ഉണ്ടെന്ന് പറഞ്ഞ് പതിനായിരം രൂപ മൂന്‍കൂറായി വാങ്ങി. ഇയാള്‍ക്ക്

error: Content is protected !!
Scroll to Top