താനൂരില്‍ വനിത എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
താനൂര്‍ ; വനിത എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ താനൂര്‍ മൂലക്കല്‍ സ്വദേശി അറസ്റ്റില്‍. കരുപറമ്പില്‍ സുമിത് (24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേ സ്റ്റേഷനിലേക്ക് കൗണ്‍സിലര്‍മാരുടെ മാര്‍ച്ച് നടക്കുന്ന സമയത്ത് റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നെത്തിയ യുവാവ് റെയില്‍വേ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടു. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ കാര്‍ പാര്‍ക്ക് ചെയ്തത് മാറ്റിയിടാന്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ തുളസി ആവിശ്യപ്പെട്ടെങ്കിലും ആദ്യം […]










