പെണ്‍കുട്ടിയ്ക്കുനേരെ പീഡനശ്രമം; കുട്ടി ഓടി രക്ഷപ്പെട്ടു; മന്ത്രവാദി അറസ്റ്റില്‍
Attempted molestation of girl; The boy ran away; Witch arrested
Attempted molestation of girl; The boy ran away; Witch arrested
Fraud in the name of District Police Chief: Accused arrested
Husband arrested for trying to drink human bone powder
Suspect arrested for defrauding lakhs by promising Hajj pilgrimage visa
Parappanangady police arrested the thief who tried to steal black pepper
പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി. താനൂർ സ്വദേശിയായ റാസിഖ് (31) നെയാണ് പിടികൂടിയത്. കഴിഞ്ഞയാഴ്ച്ച രാത്രി ഒമ്പതര മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വന്ന പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയായ അബ്ദുൾമുനവീറിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് റാസിഖ് പിടിയിലായത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ് കെജെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പരമേശ്വരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി
An attempt was made to rescue the accused by attacking the police
Complaint that a father and son were beaten up after breaking into a shop in Parappanangadi