crime

എംഡിഎംഎ കടത്തുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍

തിരൂര്‍: വന്‍തോതില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ തലവനെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. കോടഞ്ചേരി തെയ്യപ്പാറ കോരന്‍ ചോലമ്മല്‍ മുഹമ്മദ് റിഹാഫിനെയാണ് തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റുചെയ്തത്. ഇയാള്‍ ബംഗളൂരു കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ്. മേയില്‍ വളാഞ്ചേരിയില്‍ വച്ച് 163 ഗ്രാം എംഡിഎംഎയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ സംഘത്തിന്റെ തലവനാണ് പിടിയിലായ റിഹാഫ്. വളാഞ്ചേരിയില്‍

error: Content is protected !!
Scroll to Top