പരപ്പനങ്ങാടിയില്‍ തട്ടുകടയില്‍ കയറി പിതാവിനെയും മകനെയും മര്‍ദ്ധിച്ചതായി പരാതി

പരപ്പനങ്ങാടി: തട്ടുകട കയറി പിതാവിനെയും മകനെയും മര്‍ദ്ധിച്ചതായി പരാതി. പരപ്പനങ്ങാടി ടൗണില്‍ കച്ചവടം നടത്തുന്ന കുപ്പാച്ചന്‍ ശരീഫ് (56) , മകന്‍ ഇര്‍ഫാന്‍ (19) എന്നിവരാണ് അക്രമത്തിനിരയായത്.

ഇരുവരും താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചയതായിറിയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top