എസ്.എസ്.എൽ.സി. പരീക്ഷ എ ലിസ്റ്റ് പസിദ്ധീകരിച്ചു
SSLC Exam A List has been published
സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.-യു.ജി. സ്‌കീമില്‍ അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരേയും, സി.സി.എസ്.എസ്.-യു.ജി സ്‌കീമില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2011 മുതല്‍ 2013 വരേയും ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ്. പരീക്ഷാ ഫീസും പരീക്ഷാ തീയതിയും പിന്നീട്
You can apply for the language courses of the Literacy Mission
എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച കോഴിക്കോട് പേരാമ്പ്ര സെന്ററില്‍ എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്സുകള്‍ക്ക് 9-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 440 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407017. 2407016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല 10-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ., പ്രവൈറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികളുടേയും യു.ജി. സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.
പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സോടെ ബി.ടെക് ആൻഡ് എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ (www.lbsitw.ac.in) 12നു മുമ്പ് രജിസ്റ്റർ ചെയ്യണം. ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 15ന് രാവിലെ ഒൻപതിന് കോളേജിലെത്തി എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 0471 2343395, 2349232, 9447413195.
സൈക്കോളജി എം.ഫില്‍ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ സൈക്കോളജി എം.ഫില്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 9-ന് വൈകീട്ട് 4 മണിക്കു മുമ്പായി സൈക്കോളജി പഠന വിഭാഗത്തില്‍ ഹാജരാകണം. പരീക്ഷ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം 2016 പ്രവേശനം സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ബി.എ.ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടുകൂടി 17 വരേയും ഫീസടച്ച് 19
സമഗ്ര ശിക്ഷാ കേരളം ജില്ലയിലേക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി സെക്കന്‍ഡറി, എലിമെന്ററി തലത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ നിലവില്‍ എലിമെന്ററി തലത്തില്‍ 65 ഒഴിവുകളും, സെക്കന്‍ഡറി തലത്തില്‍ 60 ഒഴിവുകളുമാണുള്ളത്. എലിമെന്ററി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി ഒന്‍പതിനും സെക്കന്‍ഡറി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 10ന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ രാവിലെ ഒന്‍പതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എലിമെന്ററി വിഭാഗം 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസാവുകയും സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഡിപ്ലോമയും ആര്‍സിഐ
സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ജൂനിയര്‍ മാനേജര്‍ (പര്‍ചെയ്‌സ്), പേഴ്‌സണല്‍ ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്), മാനേജര്‍ (മാര്‍ക്കറ്റിംഗ്), മാനേജര്‍ (പ്രോജക്ട്‌സ്/എന്‍ജിനിയറിങ്/മെറ്റീരിയല്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മെയിന്റനന്‍സ്), ഡെപ്യൂട്ടി മാനേജര്‍ (പി ആന്റ് എ), സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ഞ്ച്‌ചേഞ്ച് വഴി സ്ഥിര നിയമനം നടത്തുന്നു. തസ്തികകളെ സംബന്ധിച്ച വിശദവിവരം തിരുവനന്തപുരം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ലഭിക്കും. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10
അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും സാമൂഹികശാസ്ത്ര വിഭാഗം അദ്ധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍-ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ 25-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സിലേക്ക് 12 വരെ അപേക്ഷിക്കാവുന്നതാണ്. നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.mhrdtlc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359 പ്രാക്ടിക്കല്‍ പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്ട്രോണിക്സ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ പോസ്റ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 10-ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 18-ന് ആംരഭിക്കും. ട്യൂഷന്‍ ഫീ 15 വരെ അടക്കാം