തിരുവിതാംകൂർ ദേവസ്വം ബോർഡ്: പ്യൂൺ പരീക്ഷ 28ന്
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 01/2019) പരീക്ഷ 28 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരായവരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ് സോണിൽ നിന്നോ വിദേശം/ഇതര സംസ്ഥാനങ്ങളിൽ വരുന്നവരും വിവരം രണ്ട് ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി: 9497690008, പരീക്ഷാ കൺട്രോളർ: […]








