സ്കോളര്‍ഷിപ്പിന് മാര്‍ച്ച് എട്ട് വരെ അപേക്ഷിക്കാം
You can apply for the scholarship till March 8
The Governor will confer the D.Litt degree from the Malayalam University on March 3
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനുള്ള തിയതിക്കും മറ്റു വിവരങ്ങള്‍ക്കും https://malapuram.kvs.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2021 ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ലും ഫലം ലഭിക്കും. 12717 പേര്‍ പരീക്ഷ എഴുതിയതില്‍ 2564 പേര്‍ വിജയിച്ചു. വിജയശതമാനം 20.16 ആണ്. പാസ്സായവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം ഡയറക്ടര്‍,
പരീക്ഷാ ഫലം കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. എം.എ. ഹിന്ദി, സി.യു.സി.എസ്.എസ്. എം.എ. പോസ്റ്റ് അഫ്സല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. സി.യു.സി.എസ്.എസ്. എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി, ബോട്ടണി, സി.ബി.സി.എസ്.എസ്. എം.എസ്.സി. പോളിമര്‍ കെമിസ്ട്രി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 9 വരെ അപേക്ഷിക്കാം. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിയോളജി നവംബര്‍ 2019 പരീക്ഷയുടെ
മാര്‍ക്ക് ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ. സോഷ്യോളജി പ്രീവിയസ് ഇയര്‍ മെയ് 2019, ഫൈനല്‍ ഇയര്‍ ഏപ്രില്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും ലഭ്യമാണ്. പരീക്ഷാ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ റീ അഡ്മിഷന്‍ നേടിയവരും സ്ട്രീം ചെയ്ഞ്ച് നടത്തിയവരുമായ വിദ്യാര്‍ത്ഥികളില്‍ 2020-ല്‍ അഡീഷണല്‍ സ്പെഷ്യലൈസേഷന് പ്രവേശനം നേടിയവര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് സര്‍വകലാശാല
പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല 2013 പ്രവേശനം രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. 2015 പ്രവേശനം മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 8-ന് ആരംഭിക്കും. പരീക്ഷാ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല ലോ കോളേജുകളിലെ 2017 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 3 വരേയും 170 രൂപ
പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് ആരംഭിക്കും. പരീക്ഷ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം വര്‍ഷ അഫ്സല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷക്കും 2016 സിലബസ്, 2016, 2017, 2018 പ്രവേശനം രണ്ടാം വര്‍ഷ അഫ്സല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്കും പിഴ കൂടാതെ മാര്‍ച്ച് 1 വരേയും