Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്...

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

അഭിമുഖത്തിനുള്ള തിയതിക്കും മറ്റു വിവരങ്ങള്‍ക്കും https://malapuram.kvs.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!