കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍
Calicut University News
Colorful conclusion to the State Masters Meet
പെന്‍ഷന്‍കാര്‍ ആദായനികുതി വിശദാംശങ്ങള്‍ നല്‍കണം കാലിക്കറ്റ് സര്‍വകലാശാലയിലെ ആദായനികുതി നല്‍കേണ്ട പെന്‍ഷന്‍കാര്‍ അവരുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഇടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ 20-ന് മുമ്പായി സര്‍വകലാശാല ധനകാര്യ വിഭാഗത്തെ അറിയിക്കണം. വിവരം നല്‍കുന്നതിനാവശ്യമായ ഫോറം പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്. സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ 5 വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ 3 വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. ഏപ്രില്‍ 2020
Recognizing and recognizing good literature inspires young writers – Governor
കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. എം.എസ്.സി. ബയോകെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, എം.എ. മള്‍ട്ടിമീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, മള്‍ട്ടിമീഡിയ 15 വരേയും ബയോകെമിസ്ട്രി 17 വരേയും ഓണ്‍ലൈനായി അപേക്ഷിക്കാം. സി,യു.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
Applications are invited for PSC Exam Training for Persons with Disabilities