Section

malabari-logo-mobile

ഭിന്നശേഷിക്കാര്‍ക്കുള്ള പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for PSC Exam Training for Persons with Disabilities

പരപ്പനങ്ങാടി:കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ‘ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു’. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0494 -2411135

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!