കോഴിക്കോട്: ടി വി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനും ജാമ്യം ലഭിച്ചു. കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (4)വി വിനോദാണ് ജാമ്യം നല്‍കിയത്.
2010 ല്‍ വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചില്‍ ടി വി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



