ക്യാമ്പസ്

തൊഴിലവസരങ്ങള്‍

എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റം മുഖേന) (കാറ്റഗറി നം.244/2020) തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ആറിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച പ്രകാരമുളള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാകണം. സ്റ്റാഫ് നഴ്സ് നിയമനം പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ്

തൊഴിലവസരങ്ങള്‍

സൈക്കോളജി അപ്രന്റിസ് ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ ജീവനി മെന്റല്‍ ഹെല്‍ത്ത് അവെര്‍നസ്സ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി പ്രവര്‍ത്തിപരിചയം എന്നിവയുള്ളവര്‍ ഒക്ടോബര്‍ 5നകം principalsstgmc@gmail.com ലേക്ക് വിദ്യാഭ്യാസയോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അയച്ചു നല്‍കണം. ഉദ്യോഗാര്‍ഥികളുടെ മൊബൈല്‍ നമ്പര്‍

താനൂര്‍ ഗവ. കോളേജിലും, കോട്ടക്കല്‍ പോളിടെക്‌നിക്കിലും ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ,് പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 29ന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. കോട്ടക്കല്‍ പോളിടെക്‌നിക്ക് കോളജില്‍ നിയമനം കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍

error: Content is protected !!
Scroll to Top