കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: പ്രാക്ടിക്കല്‍ പരീക്ഷ

Calicut University News

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രാക്ടിക്കല്‍ പരീക്ഷ

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

2018 ബാച്ച് നാലാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 28-ന് തുടങ്ങും.

2018 ബാച്ച് 3, 4, 5 സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019, ഏപ്രില്‍ 2020, നവംബര്‍ 2020 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. 3, 4 സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020, 2018 പ്രവേശനം റഗുലര്‍, 2016, 2017 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •