അമേരിക്കയില്‍ കോവിഡ് മരണം 20,000 കടന്നു; 24 മണിക്കൂറില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചു
ട്രംപിനെതിരെ രൂക്ഷവിമര്‍ശം വാഷിങ്ങ്ടണ്‍ ലോകത്ത് ഏറ്റവും അധികം പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ച രാജ്യമായി അമേരിക്ക മാറി. കഴിഞ്ഞ 24 മണിക്കൂറിനകത്ത് രണ്ടായിരത്തിലേറെ പേരാണ് അമേരിക്കയില്‍ കോവിഡ്19 രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞത്. ഇതോടെരോഗം ബാധിച്ചവരുടെ എണ്ണം 5,10,000 കടന്നു ഇതുവരെ ഏറ്റവും അധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചത് ഇറ്റലിയിലായിരുന്നു. ഇന്നലെ ഒറ്റദിവസം 2018 പേര്‍ മരിച്ചതോടെയാണ് ഇറ്റലിയെ മറികടന്ന് ഏറ്റവും അധികം ആള്‍ മരിച്ച രാജ്യമായി അമേരിക്ക മാറിയത്. ഇതിവരെയുള്ള വ്യാപനകാലത്ത് ഒറ്റദിവസം ഇത്രയധികം […]










