ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു

കോഴിക്കോട്: സൗദി അറേബ്യ ഉംറക്കും മക്ക സന്ദര്‍ശനത്തിലും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് 19 വൈറസ് പരക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം.

ഇന്ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ തീര്‍ത്ഥാടനയാത്രക്കെത്തിയ നാനൂറിലധികം പേരെ തിരിച്ചയച്ചു. യാത്രക്കായി വിമാനത്താവളത്തിലെത്തിയതിന് ശേഷമാണ് ഈ അറിയിപ്പ് ലഭിച്ചതെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top