ചികിത്സാ രംഗത്ത് ചരിത്ര നേട്ടം; ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവെച്ചു.
Historic achievements in medicine; Pig heart transplant for heart patient.
Historic achievements in medicine; Pig heart transplant for heart patient.
Ayesha Malik is the first woman judge in the Supreme Court of Pakistan
മാതാപിതാക്കളുടെ അനുമതിയില്ലാതെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് കോവിഡ് 19 വാക്‌സിന്‍ കുത്തിവെച്ചതിന് ന്യൂയോര്‍ക്കില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. സീക്ലിഫില്‍ അധ്യാപികയായ ലോറ റുസ്സോ(54) ആണ് അറസ്റ്റിലായത്. 17 വയസ്സുള്ള വിദ്യാര്‍ത്ഥിക്ക് റുസ്സോയുടെ വീട്ടില്‍ വെച്ചാണ് വാക്‌സിന്‍ എന്നുകരുതുന്ന മരുന്ന് കുത്തിവെച്ചത്. അവര്‍ എങ്ങിനെയാണ് വാക്‌സിന്‍ എടുത്തതെന്ന് വ്യക്തമല്ല. തനിക്ക് ഇന്‍ജെക്ഷന്‍ ലഭിച്ചെന്ന് മകന്‍ വീട്ടില്‍ പറയുകയായിരു്ു. ഇതോടെ മാതാപിതാക്കള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. റുസോ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലെന്നും അവര്‍ക്ക് വാക്‌സിനുകള്‍ നല്‍കാനുള്ള അധികാരമില്ലെന്നും പോലീസ് പറഞ്ഞു.
full stream ahead for saudi woman with train driver programme
46 genetic variants; Covid’s new variant ‘IHU’ more capable than Omicron
Florona after omicron; The first case was confirmed in Israel
The number of Covid patients will skyrocket; WHO warning
At least 70 people have been reported missing after a landslide at a Ratna mine in Myanmar
The death toll from a typhoon in the Philippines has risen to more than 200
Gabriel Boric becomes the youngest president in Chile’s history