റിയാദ് ; സൗദി അറേബ്യയില്‍ ഇനി മുതല്‍ സ്ത്രീകളും ട്രെയിനോടിക്കും. മക്ക മദീന നഗരങ്ങളിലേക്ക് തീര്‍ത്ഥാകടരെ കൊണ്ടുപോകുന്ന അല്ഹഹമൈന്‍ ട്രയിനുകളിലാണ് വനിതകളെ നിയമിക്കുന്നത്.
ഇതിനായി സൗദി സ്വദേശികളായ വനിതകള്‍ക്കുള്ള പരിശീലനം നടക്കുന്നതിനുള്ള രജിസ്്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. സൗദി റെയില്‍വേ ടെക്കനിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് (സര്‍ബ്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഒരു വര്‍ഷമായിരിക്കും ട്രെയിനിങ്ങ്. ഫെബ്രുവരി മാസത്തില്‍ ട്രെയിനിങ് നടക്കും. രാജ്യത്തിന്റെ പുരോഗതിക്ക് ഈ തീരുമാനം മുതല്‍കൂട്ടുാകുമെന്നാണ് വിലയിരുത്തല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




