അന്തര്‍ദേശീയം

ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിക്‌ടെര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ കിഴക്കന്‍ തീര പ്രദേശത്തുള്ള ഹൊന്‍ഷു ദ്വീപില്‍ നിന്നും 231 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ജപ്പാന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3.10 നാണ് ഭൂകമ്പം ഉണ്ടായത്.

ആഡംബര ധൂര്‍ത്ത്;ബിഷപ്പിനെ ഒഴിവാക്കി.

വത്തിക്കാന്‍: ആഡംബര ധൂര്‍ത്തിനെ തുടര്‍ന്ന് ജര്‍മനിയിലെ ബിഷപ്പിനെ ചുമതലകളില്‍ നിന്ന് പുറത്താക്കി. ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 31 ദശലക്ഷം യൂറോ (ഏതാണ്ട് 262 കോടി രൂപ) ധൂര്‍ത്തടിച്ചതിന്

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബാത്ത് ടബ്ബ് കുളി വൈറലാകുന്നു

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു.

പാകിസ്ഥാനില്‍ ട്രെയിനില്‍ സ്‌ഫോടനം;മരണം5

പാകിസ്ഥാന്‍: ക്വാട്ടയില്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ജാഫര്‍ എക്‌സ്പ്രസ് എന്ന പാസഞ്ചര്‍ ട്രെയിനിലെ നാലു ബോഗികളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

കന്യാസ്ത്രീകള്‍ക്ക് വത്തിക്കാന്‍ ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം

ക്രിക്കറ്റ് അറിയാവുന്ന ലോകമെങ്ങുമുള്ള കന്യാസ്ത്രീകള്‍ക്ക് വത്തിക്കാന്‍ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. പുരോഹിതന്‍മാര്‍ക്കായി ടീം ഉണ്ടാക്കിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ക്കും ക്രിക്കറ്റ് ടിം രൂപീകരിക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.

ശൈശവവിഹാത്തിനെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കാതെ ഇന്ത്യ

ലണ്ടന്‍ :ശൈശവവിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ശൈശവവിവാങ്ങളുടെ തലസ്ഥാനമായ ഇന്ത്യ പിന്തുണച്ചില്ല.
ഏറെ ശൈശവവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൂഡാന്‍, ഏത്യോപ്യ, യമന്‍,
എന്നിവയടക്കം 108 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യ നിലപാട്

അഡിനാന്‍ സമിയോട് ഇന്ത്യവിട്ടു പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന.

മുംബൈ: പ്രശസ്ത ഗായകന്‍ അഡിനാന്‍ സമിയോട് ഇന്ത്യവിട്ടുപോകണമെന്ന മഹാരാഷ്ട്രാ നവ നിര്‍മ്മാണ സനേ. രാജ്താക്കറെ നേതൃത്വം നല്‍കുന്ന നവനിര്‍മ്മണ സഭയുടെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഡിനാന്‍ സമിയെ നേരില്‍കണ്ട് ഈ ആവശ്യം ഉന്നയിച്ചത്.

മലാലക്ക് മോഹം പാക് പ്രധാനമന്ത്രിയാകാന്‍

ന്യൂയോര്‍ക്ക് : സ്ത്രീകളുടെ വിദ്യഭ്യാസത്തിനായി ശബ്ദമുയര്‍ത്തി തീവ്രവാദികളുടെ വധ ശ്രമത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന പാകിസ്ഥാനി ബാലിക മലാല യൂസഫ് സായിക്ക് പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹം.

സമാധാനത്തിനുള്ള നൊബേല്‍ രാസായുധ നിരോധന സംഘടനക്ക്

ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന പുരസ്‌കാരം പ്രഖ്യാപിച്ചു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഫോര്‍ കെമിക്കല്‍ വെപ്പണ്‍ (ഒപിസിഡബ്ല്യു). രാസായുധ നിരോധനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഒപിസിഡബ്ല്യു.

error: Content is protected !!
Scroll to Top