അന്തര്‍ദേശീയം

മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു

സ്‌കീയിംഗിനിടെ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഫോര്‍മുല വണ്‍താരം മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു.

ഫ്രാന്‍സിലെ ഗ്രെനോബിളിലുള്ള ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സ ലഭിച്ച ഷൂമാക്കറിന്റെ ആരോഗ്യ നിലയില്‍ കാര്യാമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്.

തഹ്വരി സ്‌ക്വയറിലെ പരസ്യ കൂട്ടലൈംഗിക പീഢനത്തിന്റെ വീഡിയോ യുട്യൂബില്‍ 7 പേര്‍ അറസ്റ്റി്ല്‍

കെയ്‌റോ: ഏറെ പോരാട്ടങ്ങള്‍ക്ക് വേദിയായ ഈജിപ്തിലെ ത്വഹരി സ്‌ക്വയറില്‍ നടന്ന കൂട്ട ലൈഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യ മുട്യൂബിലൂടെ പുറത്തുവന്നു.. ഈജിപ്തിലെ സൈനികമേധാവിയായി അബ്ദേല്‍ഫത്താഹ് അല്‍സിസിയുടെ സ്ഥാനോഹാരണചടങ്ങുടകളുടെ ഭാഗമായി സ്‌ക്വയറില്‍ നടന്ന ആഘോഷപരിപാടികള്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ

പ്രസവവും റിയാലിറ്റിഷോയാകുന്നു

വാഷിംഗ്ടണ്‍ : എന്തും റിയാലിറ്റിഷോയാകുന്ന ഈ കാലത്ത് പ്രസവവും റിയാലിറ്റി ഷോയാവുകയാണ്. അമേരിക്കയിലെ ലൈഫ്‌ടൈം എന്ന ടെലിവിഷന്‍ ചാനലാണ് ‘ബോണ്‍ ഇന്‍ ദ വെല്‍ഡ്’ എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കാനൊരുങ്ങുന്നത്.

മറ്റ് റിയാലിറ്റി ഷോകളില്‍ നിന്ന് വ്യത്യസ്തമായി ഈ പരിപാടിയുടെ ലൊക്കേഷന്‍

വിവാഹം പോലെ വിവാഹമോചനവും ആഘോഷമാകുന്നു

എന്തും ആഘോഷമാകുന്ന ഈ കാലത്ത് വിവാഹമോചനവും ആഘോഷമാകുന്നു. വിവാഹ സല്‍ക്കാരത്തേക്കാള്‍ അതി ഗംഭീരമായ ആഘേഷമാണത്രെ വിവാഹമോചന വേളയില്‍ നടത്തുന്ന സല്‍ക്കാരം. എന്നാല്‍ ഈ ആഘോഷം ഏറ്റവും കൂടുതല്‍ പ്രചാരം നേടികൊണ്ടിരിക്കുന്നത് അമേരിക്കയിലാണെന്ന് മാത്രം.

പാകിസ്ഥാനില്‍ ഭൂചലനം

പെഷാവര്‍: പാകിസ്ഥാനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ചലനം വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിനെ ഖയ്ബര്‍ പാഖ്തുന്ഖ്വ മേഖലയിലാണ് അനുഭവപ്പെട്ടത്.

ഇന്ത്യ അമേരിക്ക നയതന്ത്ര ചര്‍ച്ച ജൂണ്‍ 6 മുതല്‍

ന്യൂയോര്‍ക്ക്: ഇന്ത്യ അമേരി നയതന്ത്ര ചര്‍ച്ച ജൂണ്‍ ആറുമുതല്‍. ഇതിനായി അമേരിക്കന്‍ വിദേശകാര്യ അസിസ്‌റ്റെന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള കാര്യം ചര്‍ച്ചചെയ്യും.

യുക്രൈനില്‍ സൈനിക ഹെലികോപ്ടറിന് നേരെ വിമത ആക്രമണം;14 മരണം

ഡോണ്‍ടസ്‌ക് : യുക്രൈനില്‍ സൈനിക ഹെലികോപ്ടറിന് നേരെയുണ്ടായ വിമത ആക്രമണത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. സൈനികരെ വഹിച്ചു കൊണ്ടു പോയ ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.

അമേരിക്കയില്ലാതാകുന്നതു വരെ ജിഹാദ് അവസാനിക്കില്ല;ഇറാന്‍ ആത്മീയ നേതാവ്

അമേരിക്കയെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കാതെ ജിഹാദ് അവസാനിക്കില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമൈനി. ടഹറാനില്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ പ്രസംഗത്തിനിടെയാണ് അമേരിക്കയോടുള്ള വിരോധം ആയത്തുള്ള അലി തുറന്നടിച്ചത്.

രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനം: പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കുന്നു

ദില്ലി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ശ്രീലങ്കയിലും

അഫ്ഗാനിസഥാനില്‍ ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ വെടിവെപ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ഹീരത്ത് : അഫ്ഗാനിസഥാനില്‍ ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ ആക്രമണം. ആക്രമണത്തിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. നയതന്ത്ര ഉദേ്യാഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

error: Content is protected !!
Scroll to Top