ഇന്ത്യ അമേരിക്ക നയതന്ത്ര ചര്‍ച്ച ജൂണ്‍ 6 മുതല്‍

09-india-america-flagന്യൂയോര്‍ക്ക്: ഇന്ത്യ അമേരി നയതന്ത്ര ചര്‍ച്ച ജൂണ്‍ ആറുമുതല്‍. ഇതിനായി അമേരിക്കന്‍ വിദേശകാര്യ അസിസ്‌റ്റെന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള കാര്യം ചര്‍ച്ചചെയ്യും. പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.

നിഷ ബിസ്വാള്‍ ഇന്ത്യയിലെ നയതന്ത്ര വിദഗ്ധരുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇന്ത്യ അമേരിക്ക ചര്‍ച്ച നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top