Section

malabari-logo-mobile

സ്‌കൂളില്‍ കുട്ടികള്‍ക്ക് ലൈംഗിക പീഢനം;അനുരിക്കാത്ത കുട്ടികളെ പട്ടികാഷ്ടം തീറ്റിച്ചു

HIGHLIGHTS : ബോഡിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുകയും പട്ടിക്കാഷ്ടം തീറ്റിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രപ്രഭാ ചാരിറ്റബിള്‍...

male-child-sex-abuseബോഡിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുകയും പട്ടിക്കാഷ്ടം തീറ്റിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമയും സ്‌കൂള്‍ മാനേജരായ മൂപ്പതുകാരിയെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം.

കുട്ടികളെ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും അതുപോലെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും മായിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാകാതിരുന്ന കുട്ടികളെ കൊണ്ട് പട്ടികാഷ്ടം തീറ്റിക്കുകയായിരുന്നു. സ്‌കൂള്‍ വെക്കേഷന് വീട്ടിലെത്തിയ കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് ഞട്ടിക്കുന്ന ഈ വിവരം പുറം ലോകം അറിഞ്ഞത്.

sameeksha-malabarinews

ലൈംഗിക പീഡനം ഇവിടെ നിരനന്തരം നടന്നിരുന്നതായും കുട്ടികളെ ലൈംഗിക വൃത്തിയിലേക്ക് നയിച്ചിരുന്നതായും ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!