Section

malabari-logo-mobile

യുക്രൈനില്‍ സൈനിക ഹെലികോപ്ടറിന് നേരെ വിമത ആക്രമണം;14 മരണം

HIGHLIGHTS : ഡോണ്‍ടസ്‌ക് : യുക്രൈനില്‍ സൈനിക ഹെലികോപ്ടറിന് നേരെയുണ്ടായ വിമത ആക്രമണത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. സൈനികരെ വഹിച്ചു കൊണ്ടു പോയ ഹെലികോപ്ട...

imagesഡോണ്‍ടസ്‌ക് : യുക്രൈനില്‍ സൈനിക ഹെലികോപ്ടറിന് നേരെയുണ്ടായ വിമത ആക്രമണത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. സൈനികരെ വഹിച്ചു കൊണ്ടു പോയ ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.

അേതസമയം വിമത നീക്ക്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച യുക്രൈന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി വിമത വിഭാഗം വക്താവ് അിറയിച്ചു.

sameeksha-malabarinews

ആഴ്ചകളായി സ്ലോവിയാന്‍സ്‌ക് പട്ടണത്തില്‍ സൈനികരും വിമതരും ആയുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!