തഹ്വരി സ്‌ക്വയറിലെ പരസ്യ കൂട്ടലൈംഗിക പീഢനത്തിന്റെ വീഡിയോ യുട്യൂബില്‍ 7 പേര്‍ അറസ്റ്റി്ല്‍

കെയ്‌റോ: ഏറെ പോരാട്ടങ്ങള്‍ക്ക് വേദിയായ ഈജിപ്തിലെ ത്വഹരി സ്‌ക്വയറില്‍ നടന്ന കൂട്ട ലൈഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യ മുട്യൂബിലൂടെ പുറത്തുവന്നു.. ഈജിപ്തിലെ സൈനികമേധാവിയായി അബ്ദേല്‍ഫത്താഹ് അല്‍സിസിയുടെ സ്ഥാനോഹാരണചടങ്ങുടകളുടെ ഭാഗമായി സ്‌ക്വയറില്‍ നടന്ന ആഘോഷപരിപാടികള്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികപീഢനങ്ങള്‍ നടന്നത്.

പതിനായിരക്കണക്കിനാളുകള്‍ തട്ച്ചുകുടീയിടത്താണ് പീഢനം നടന്നത്. പര്യമായി ചില അക്രമികള്‍ ഒരു യുവതിയെ കയിറിപ്പിടക്കുകയും ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് വസ്ത്രങ്ങള്‍ വലിച്ച കീടി നഗ്നയായക്കുകയും ക്രൂരമായി ആക്രമിക്കുന്ന ദൃശ്യ്ങ്ങളാണ് പുറത്തുവിട്ടത്. ഒരു പോലീസ് ഓഫീസര്‍ ഇത് തടയാന്‍ ശ്രമിച്ച ഒരു പോലീസുകാരനെ തള്ളിമാറ്റി ഇവര്‍ യുവതിയെ കാറില്‍ കയറ്റികൊണ്ടുപോകുയയായിരുന്നു. റോഡില്‍ പലയിടത്തും പെണ്‍കുട്ടികളെ കയറിപ്പിടിക്കുന്ന ദൃശ്യങ്ങളുമുണ്ട്. രണ്ട് മിനിറ്റ് ദീര്‍ഘമുള്ളതാണ് വീഡിയോ

നേരത്തെ ഹോസ്‌നി മുബാറക്കിനെതിരെ പ്രക്ഷഭകാരികള്‍ തഹരി സ്‌ക്വയറില്‍ തടിച്ചുകൂടിയപ്പോഴും സ്ത്രീകള്‍ക്കുനേരെ അതിക്രമമുണ്ടായിരുന്നു. വനിത പത്രപ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെവീഡിയോദൃശഒത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഏഴുപേരെ പോലീസ് അറസ്റ്റ്‌ചെട്തിട്ടുണ്ട്.Untitled-1 copy

 

Share news
error: Content is protected !!
Scroll to Top