പാകിസ്ഥാനില്‍ ഭൂചലനം

Earthquakeപെഷാവര്‍: പാകിസ്ഥാനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ചലനം വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിനെ ഖയ്ബര്‍ പാഖ്തുന്ഖ്വ മേഖലയിലാണ് അനുഭവപ്പെട്ടത്.

ആളപായം രേപ്പെടുത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഖോ ഹിന്ദുകുഷിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. പെഷവാര്‍, സ്വത്, ചിത്രല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Share news
error: Content is protected !!
Scroll to Top