മകളെ ബലാത്സംഗം ചെയ്തയാളെ അമ്മതല്ലുന്ന വീഡിയോ വൈറലാകുന്നു.

Mother-daughterതന്റെ 13 കാരിയായ മകളെ ബലാത്സംഗം ചെയ്തയാളെ പിടികൂടി അമ്മ തല്ലുന്ന വീഡിയോ വൈറലാകുന്നു. മലേഷ്യയിലെ ഒരു ഗ്രമാത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. മകളെ ബലാത്സംഗം ചെയ്തയാളെ കണ്ടുപിടിച്ച് അമ്മ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അതെസമയം നിയമം കൈയിലെടുത്തതിന് അമ്മയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ പുറം ഭാഗം നഗ്നനാക്കി മരത്തിന്റെ കമ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് പുറത്ത് വിന്നിരിക്കുന്നത്. ഈ ദൃശം കണ്ടതിനെ തുടര്‍ന്നാണ് പോലീസ് ഇവര്‍ക്കു നേരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമ്മയുടെ ഈ നടപടിയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

[youtube]https://www.youtube.com/watch?v=d-lMKjFpyao[/youtube]

Share news
error: Content is protected !!
Scroll to Top