രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനം: പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കുന്നു

rajpakse& navas sherefദില്ലി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ശ്രീലങ്കയിലും പാക്കിസ്ഥാനിലുമുള്ള ജയിലുകളില്‍ കഴിയുന്ന മത്സത്തൊഴിലാള്‍കള്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു.

ഇരു രാജ്യങ്ങളും തടവുകാരെ വിട്ടയക്കാനുളള തീരുമാനം ഇന്ത്യയെ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് 151 പേരെയും ശ്രീലങ്കയില്‍ ജയിലില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയുമാണ് വിട്ടയക്കുക.

Share news
error: Content is protected !!
Scroll to Top