തൃശ്ശൂര്‍ :പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ കൂട്ടുകാരകളെ മരിച്ചനിലയില്‍കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വല്ലൂര്‍ പടിയിലെ തൈക്കാട് സ്വദേശിനികളെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗ്രീഷ്മ, അഞ്ജലി എന്നീ കുട്ടികളാണ് മരിച്ചത്്. മരണകാരണം വ്യക്തമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



