ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

exciseതേഞ്ഞിപ്പലം :യുവജനക്ഷേമബോര്‍ഡും എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലും സംയുക്തമായി തിരൂരങ്ങാടി ഗവ പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച യുവജ്യോതി ലീഡേഴ്‌സ് ക്യാമ്പില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഷമീറിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധബോധവല്‍ക്കരണ ക്ലാസ് നടത്തി.

സിവില്‍ എക്‌സൈസ് ഓഫീസര്‍ പി ബിജു മദ്യാസക്തിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണക്ലാസ്സ് എടുത്തു

Share news
error: Content is protected !!
Scroll to Top