ഇസ്രായേല്‍ പിന്‍മാറുന്നു
ഗാസ: ഗാസയില്‍ നിന്നും ഇസ്രായേല്‍സേന പൂര്‍ണ്ണമായും പിന്‍മാറുന്നു. കര,വ്യോമസേനകളെയാണ് പിന്‍വലിക്കുന്നത്.
ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. ഈജിപ്റ്റിന്റെ മദ്ധ്യസ്ഥ ശ്രമത്തിനൊടുവിലാണ് വെടിനിര്‍ത്തലിന് ഇരുപക്ഷവും സന്നദ്ധരായത്.










