ഗാസ ശവപറമ്പാകുന്നു കൊല്ലപ്പെട്ടവരുടെ എണ്ണം 425 കവിഞ്ഞു
ഗാസ: ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ പലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്നലെയും ഇസ്രയില്‍ അതി രൂക്ഷമായ ആക്രമണം തുടര്‍ന്നു. ഇതോടെ ഗാസയില്‍ സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 425 കഴിഞ്ഞു.










