Section

malabari-logo-mobile

ഗാസയില്‍ യുഎന്‍ സഹായമെത്തിക്കാന്‍ 5 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

HIGHLIGHTS : ഗാസയില്‍ ഇന്ന് 5 മണിക്കൂര്‍ വെടി നിര്‍ത്താമെന്ന് ഇസ്രായേല്‍. ഐക്യരാഷ്ട്ര സംഘടനക്ക് ഗാസയിലേക്ക് പ്രവേശിക്കുന്നതിനാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇ...

imagesഗാസയില്‍ ഇന്ന് 5 മണിക്കൂര്‍ വെടി നിര്‍ത്താമെന്ന് ഇസ്രായേല്‍. ഐക്യരാഷ്ട്ര സംഘടനക്ക് ഗാസയിലേക്ക് പ്രവേശിക്കുന്നതിനാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇന്നലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 4 കുട്ടികള്‍ കൊല്ലപ്പെട്ടു.

ഇസ്രായേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 5 മണിക്കൂര്‍ നേരത്തേക്കാണ് ഈ വെടിനിര്‍ത്തല്‍ കരാര്‍. ഇന്നലെ രാത്രി വ്യോമാക്രമണത്തില്‍ 4 പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനേ്വഷണം നടത്തുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

sameeksha-malabarinews

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!