Section

malabari-logo-mobile

വളളിക്കുന്ന് ബസ്സപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍

HIGHLIGHTS : ചാലിയം, കടലുണ്ടിനഗരം, വള്ളിക്കുന്ന് ഭാഗങ്ങളില്‍ ഉള്ളവരാണ് പരിക്കേറ്റവര്‍. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളില്‍ എം. വി. എച്ച്. എസ്. എസ്, എസ.് എന്‍. എം. ...

Acci 2 copyകോഴിക്കോട് മെഡിക്കല്‍കോളേജ്

ചാലിയം, കടലുണ്ടിനഗരം, വള്ളിക്കുന്ന് ഭാഗങ്ങളില്‍ ഉള്ളവരാണ് പരിക്കേറ്റവര്‍. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളില്‍ എം. വി. എച്ച്. എസ്. എസ്, എസ.് എന്‍. എം. എച്ച്. എസ് എസ്, പരപ്പനങ്ങാടി മലബാര്‍ കോ ഓഫറേറ്റീവ് കോളേജ്, മേഴ്‌സി കോളേജ്,
ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരാണ് .

മാജിത (17), ഹഹാന (17), റാഷിദ് (17), വിജിഷ (24), രാജശ്രീ (40), ഹഫീന (23), ഷാഹിന (26), റുക്കീബി (60), മുഫീദ (13), മുബഷീറ (17), ഷര്‍ബിന (18), ഷാഹിത (26), റഫീദ (28), ഗംഗാധരന്‍ (55), ആയിഷ (17), അന്‍വര്‍ (16), ഷക്കീല (21), അനീബ് (14), റിയാസ് (25), രജീഷ് (30), ജാസിര്‍ (17), ഷര്‍ഫുദ്ദീന്‍ (40), ശ്രീജ (40), ആസ്യ (60), രമത (13), നെസീബ (41).

sameeksha-malabarinews

പരപ്പനങ്ങാടി എ കെ ജി ഹോസ്പിറ്റലിലുള്ളവര്‍

പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ് 8 ാം തരം വിദ്യാര്‍ത്ഥി റിഷാന(കടലുണ്ടി നഗരം), പത്താം തരം വിദ്യാര്‍ത്ഥിനി മുസ്സമില്‍(കടലുണ്ടി നഗരം),കടലുണ്ടി കുട്ടികയ്യന്റെ പുരക്കല്‍ കുഞ്ഞാവ, പരപ്പനങ്ങാടി തഅ്‌ലീംഉല്‍ സ്‌കൂള്‍ അദ്ധ്യാപിക വട്ടപ്പറമ്പ് സ്വദേശി നിമിഷ.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഉള്ളവര്‍:

അരിയല്ലൂര്‍ എം. വി. എച്ച്. എസ്. എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റബീല്‍ (13), റാഫില്‍ ഹബീമ (13), ഫാത്തിമ ഫിദ (10), റാഫിയ (13), ഹബീബ ഫിറ (11), മുഹമ്മദ് ഹലീല്‍ (11), സുഫീനത്ത് (13), ഹനീസ (11), മുബഷീറ ബാനു (14), ഫാത്തിമ ഷെറിന്‍ (11).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!