280 യാത്രികരും 15 ജീവനക്കാരുമായി ആസ്റ്റര്‍ഡാമില്‍ നിന്ന് കോലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ വിമാനം തകര്‍ന്നു മുഴുവന്‍ പേരും കൊല്ലപ്പെട്ടു. ബോയിങ്ങ് 777 വിമാനം റഷ്യന്‍ അതിര്‍ത്തിയിലെ ഉക്രൈയന്‍ വ്യോമപാതയിലുള്ളപ്പോഴാണ് തകര്‍ന്ന് വീണത്. മിസൈല്‍ ആക്രമണമെന്ന് പ്രാഥമികനിഗമനം
33000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് കരുതുന്നു അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉക്രൈയിന്‍ പ്രധാനമന്ത്രി ഉത്തരിവിട്ടുട്ടുണ്ട്. സംഭവത്തില്‍ മലേഷ്യന്‍ പ്രസിഡന്റ് നജീബ് റസാഖ് ഞെട്ടല്‍ രേഖപ്പെടുത്തി.
photo courtesy: the hindu
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



