Section

malabari-logo-mobile

ഇസ്രായേല്‍ പിന്‍മാറുന്നു

HIGHLIGHTS : ഗാസ: ഗാസയില്‍ നിന്നും ഇസ്രായേല്‍സേന പൂര്‍ണ്ണമായും പിന്‍മാറുന്നു. കര,വ്യോമസേനകളെയാണ് പിന്‍വലിക്കുന്നത്. ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന്...

israeli copyഗാസ: ഗാസയില്‍ നിന്നും ഇസ്രായേല്‍സേന പൂര്‍ണ്ണമായും പിന്‍മാറുന്നു. കര,വ്യോമസേനകളെയാണ് പിന്‍വലിക്കുന്നത്.

ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. ഈജിപ്റ്റിന്റെ മദ്ധ്യസ്ഥ ശ്രമത്തിനൊടുവിലാണ് വെടിനിര്‍ത്തലിന് ഇരുപക്ഷവും സന്നദ്ധരായത്. ഈജിപ്റ്റ് ഭരണകൂടം ഹമാസിനോടും, ഇസ്രായേലിനോടും വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു.

sameeksha-malabarinews

ഗാസയില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം 3 തവണ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയിരുന്നുവെങ്കിലും അവയൊന്നും തന്നെ നടപ്പില്‍ വന്നിരുന്നില്ല.

ഗാസയില്‍ നിന്ന് ഇസ്രായേല്‍ കരസേനയെ പിന്‍വലിച്ച് തുടങ്ങിയിരുന്നു. ഇത് മേഘലയില്‍ സമാധാന സാധ്യതകളെ കൊണ്ട് വന്നു. ഇസ്രായേല്‍ 28 ദിവസമായി തുടരുന്ന ആക്രമണത്തില്‍ 1865 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!