ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

anonymous-hacks-mossad-siteഗാസ: ഇസ്രായിലിന്റെ യുദ്ധക്കൊതിക്ക് ഹാക്കര്‍മാരുടെ മറുപടി. ലോകത്തെ ഏറ്റവും മികച്ച ചാരസംഘടനയെന്ന് അവകാശപ്പെടുന്ന മൊസാദിന്റെ ഔദ്യോഗിക വൈബ്‌സൈറ്റ് ഹാക്ക് ചെയ്തുകൊണ്ട് ഹാക്കര്‍മാരുടെ സംഘടനയായ അനോണിമസിന്റെ തിരച്ചടി. പാലസ്തീന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് വ്യാപകമായി ഇസ്രായിലിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തുകൊണ്ടിരിക്കെയാണ് മൊസാദിന്റെ തന്നെ സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

ഇസ്രായിലി്‌ന്റെ നൂറിലധികം ഔദ്യോഗിക സൈറ്റുകളുടെ ലോഗിന്‍ വിവരങ്ങളും അനോണിമസ് പുറത്ത് വിട്ടിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top