Section

malabari-logo-mobile

ഇറാഖിലെ സ്ത്രീകളെ ഭീകരര്‍ നിര്‍ബന്ധിത ചേലാകര്‍മ്മത്തിന് വിധേയമാക്കുന്നു

HIGHLIGHTS : ബാഗ്ദാദ് : സുന്നി ഭീകരര്‍ പിടച്ചിടക്കിയ വടക്കന്‍ ഇറാഖിലെ മൊസൂള്‍ മേഖലയില്‍ സ്ത്രീകളെ നിര്‍ബന്ധിത ചേലകര്‍മ്മത്തിന് വിധേയമാക്കുന്നു. 11 നും 46 നും ഇട...

Mourners hold a candlelight vigil to remember Shaima Alawadi outside her home in El Cajon, Californiaബാഗ്ദാദ് : സുന്നി ഭീകരര്‍ പിടച്ചിടക്കിയ വടക്കന്‍ ഇറാഖിലെ മൊസൂള്‍ മേഖലയില്‍ സ്ത്രീകളെ നിര്‍ബന്ധിത ചേലകര്‍മ്മത്തിന് വിധേയമാക്കുന്നു. 11 നും 46 നും ഇടിയിലുള്ള പെണ്‍കുട്ടികളും സ്ത്രീകളം നിര്‍ബന്ധമായും ചേലാകര്‍മ്മം ചെയ്തിരിക്കണമെന്ന് ഐഎസ്‌ഐഎസ്  ഫത്വവ പുറപ്പെടിച്ചിരുന്നതായി യുഎന്‍ കഴിഞ്ഞ
ദിവസം വെളിപ്പെടുത്തയുരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ ഇതന് പിന്നാലെയാണ് ഫത്വവ നടപ്പിലാക്കാന്‍ ഭീകരര്‍ മുന്നിട്ടറങ്ങിയതായി റിപ്പോര്‍്ട്ട് വന്നു തുടങ്ങിയത്.

ആഫ്രിക്കന്‍ രാജ്യങ്ങളായ ഏത്യോപ്യ, സുഡാന്‍, ഈജിപ്ത് എന്നിവടങ്ങളില്‍ വ്യാപകമായും മധ്യഷ്യന്‍ മേഖലിയിലടക്കം 28 രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പ്രാകൃതഅനാചാരമാണ് സ്്ത്രീകളിലെ ചേലാകര്‍മ്മം,. അഞ്ചു വയസ്സുള്ള കുട്ടികള്‍ മുതില്‍ ഇത് നടപ്പിലാക്കുന്നു. ആശുപത്രികളില്‍ വച്ച് പോലും ശസ്ത്രക്രിയ നടത്താതെ വളരെ പ്രകൃതമായാണ് വീടുകളില്‍ വച്ച് ഭുരിഭാഗം സ്ത്രീകളിലും ഈ കര്‍മ്മം നടത്തുന്നത്. മുറി കൂടാനായി മരുന്നുകള്‍ പോലും നല്‍കാതെ കാലുകല്‍ കെട്ടിവെക്കുകയാണ് ചെയ്യാറ്..

sameeksha-malabarinews

ഇത്തരം പ്രകൃതമതഗോത്രനിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അവിടുത്ത ന്യുനപക്ഷങ്ങള്‍ക്കിടയിലും സത്രീകള്‍ക്കിടയിലും കടുത്ത ആശങ്കങ്കക്കിടയാക്കിയിട്ടുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!