കേരളത്തില്‍ ചെറിയപെരുന്നാള്‍ ചൊവ്വാഴ്ച

blu copyകോഴിക്കോട് : ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ചെറിയ                         പെരുന്നാള്‍ ചൊവ്വാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാരും ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.

കേരളക ഹിലാല്‍ കമ്മറ്റിയും മറ്റന്നാളായിരിക്കും പെരുന്നാളെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ വാവായിരുന്നതിനാല്‍ ഇന്ന് മാസപ്പിറവി കാണുമെന്നാണ് കരുതിയിരുന്നത്.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍

Share news
error: Content is protected !!
Scroll to Top