Section

malabari-logo-mobile

വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു

തിരൂരങ്ങാടി: കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ മുഹമ്മദ് സാദിഖിന്റ...

ബീഹാര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

യുവാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു

VIDEO STORIES

തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട;ലോറിയില്‍ കടത്തുകയായിരുന്ന 230 കിലോ കഞ്ചാവുമായ് 3 പേര്‍ പിടിയില്‍

തിരൂര്‍: തിരൂരില്‍ ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവ് പിടികൂടി. ആന്ധ്രയിലെ രാജമുദ്രിയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായ...

more

പോക്‌സോ കേസില്‍ യുവാവ് ജയിലില്‍ കിടക്കേണ്ടിവന്ന സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിിയാക്കിയെന്ന കേസില്‍ 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭ...

more

വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ കേസ്, ഡി എന്‍ എ ഫലം നെഗറ്റീവ്; അന്യായമായി പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ജയിലില്‍ കഴിയേണ്ടിവന്നത് 35 ദിവസം

തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. തെന്നല...

more

അബ്ദുള്ളക്കുട്ടിക്കെതിരായ യൂത്ത്ലീഗ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാര്‍ തീവ്രവാദിയാക്കി പ്രസ്താവനയിറക്കിയ ബി.ജെ.പി ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത്ലീഗ് മുഖ്യമന്ത്രിക്ക...

more

വെന്നിയൂരില്‍ നമ്പര്‍ പ്ലേറ്റ് മറിച്ച് ഓടിയ വരന്റെ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി

തിരൂരങ്ങാടി: വിവാഹത്തിന് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തില്‍ വരാനാണ് നമ്പര്‍ പ്‌ളേറ്റിന് പകരം 'ജസ്റ്റ് മ...

more

തപാല്‍ ജീവനക്കാരും ദ്വിദിന ധര്‍ണ്ണ ആരംഭിച്ചു

തിരൂര്‍: പോസ്റ്റല്‍ സൂപ്രണ്ടിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ എന്‍എഫ്പിഇ ആരംഭിച്ച ധര്‍ണ്ണ എന്‍എഫ്പിഇ സംസ്ഥാന കണ്‍വീനര്‍ പി.കെ. മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു. ഇന്നത്തെ പ്രക്ഷോഭം സൂചന മാത്രം ആ...

more

തിരൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പന്നി പരിഭ്രാന്തിപടര്‍ത്തി

തിരൂര്‍: പയ്യനങ്ങാടി മൈലാഞ്ചിക്കാട് റോഡിലെ മണ്ടകത്തിങ്ങല്‍ മുഹമ്മദലിയുടെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പന്നി വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ മുറ്റമടിക്കുന്നതിനിടയില്‍ കി...

more
error: Content is protected !!