ബീഹാര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി: ജോലിക്കിടെ അതിഥി തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ബീഹാര്‍ വൈശാലി നൈനഹ സ്വദേശി രാജേഷ് കുമാര്‍(34)ആണ് മരിച്ചത്. വെളിമുക്കില്‍ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top