തിരൂര്‍ വടക്കേ അങ്ങാടിയില്‍ കണ്ടെയ്നര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു
തിരൂര്‍ : വടക്കേ അങ്ങാടിയില്‍ കണ്ടെയ്നര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ബോയ്സ് സ്കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരിച്ചത്. ആലത്തിയൂര്‍ പൊയിലിശേരി സ്വദേശിയാണ്. ഇന്ന് വൈകുന്നേരം 4 .30 ഓടെ തിരൂര്‍ വടക്കേ അങ്ങാടിയിലാണ...
Read Moreസര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡം ; തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഡോ. കെ.ടി ജലീല്‍
തിരൂര്‍ : മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. തിരൂര്‍ നൂര്‍ലേക്കില്‍ നടന്ന തവനൂര്‍ നിയോജക മണ്ഡലത്തി...
Read Moreതിരൂരില്‍ എക്സൈസ് അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി
തിരൂര്‍ : തിരൂരില്‍ 50 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മലപ്പുറം കുറകത്താണി സ്വദേശി കല്ലന് ഇബ്രാഹിമാണ് പിടിയിലായത്. തിരൂര്‍ കോട്ട് കല്ലിങ്ങല്‍ ഭാഗത്ത് സ്വകാര്യലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിലപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്...
Read Moreതിരൂരില്‍ വില്പനക്കായി സൂക്ഷിച്ച 53 കുപ്പി മദ്യം എക്സൈസ് പിടികൂടി
തിരൂര്‍ : വില്പനക്കായി 53 കുപ്പി മദ്യം കൈവശം സൂക്ഷിച്ച മധ്യവയസ്കനെ തിരൂര്‍ എക്സൈസ് സംഘം പിടികൂടി. തിരൂര്‍ തൃപ്രങ്ങോട് പുത്തനിയില്‍ വിജയന് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 26.5 ലിറ്റര്‍ വിദേശ മദ്യം വീട്ടിലെ അമ്മിത്തറയുടെ സമീപത്ത് നിന്നാണ് എക്സൈസ...
Read Moreതിരൂരില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്
തിരൂര്‍ : നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലുമിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ബി.പി അങ്ങാടി റോഡില്‍ പോലീസ് ലൈനില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തു നിന്നും തൊഴി...
Read Moreതിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കും
തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. തിരൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ലിഫ്റ്റ് സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ ...
Read More