ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം

തിരൂരങ്ങാടി: പതിനാറുങ്ങല്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ധനശേഖരനര്‍ത്ഥം ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് പതിനാറുങ്ങല്‍ സംഘടിപ്പിച്ച ഫൈവ്‌സ്
ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. ചടങ്ങ് തിരുരങ്ങാടി മുനിസിപ്പലിറ്റി ചെയര്‍മാന്‍  മുഹമ്മദ്ക്കുട്ടി ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍  ഉസ്മാന്‍, അഡ്വ. സി. ഇബ്രാഹീംകുട്ടി, തിരുരങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി. ഇസ്മായില്‍ എന്നിവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു.

അണ്ടര്‍ 20 മത്സരത്തില്‍ സോക്കര്‍ സിറ്റി
കണ്ണാടിത്തടവും ഓപ്പണ്‍ മത്സരത്തില്‍ ടൗണ്‍ ടീം ഉള്ളണവും വിജയികളായി. ഇന്നത്തെ മത്സരത്തില്‍ 4NC കരിപ്പറമ്പ് മച്ചാ
ബ്രദേഴ്‌സ് ചെറുമുക്കും തമ്മില്‍ മത്സരിക്കും

 

Share news
error: Content is protected !!
Scroll to Top