Section

malabari-logo-mobile

തിരൂരങ്ങാടി നിയോജക മണ്ഡലത്തിനായി സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ച പ്രവര്‍ത്തികള്‍

HIGHLIGHTS : Activities included in the state budget for Tirurangadi constituency

തിരൂരങ്ങാടി: പുതുപ്പറമ്പ് ജലസേചന പദ്ധതി – 5 കോടി രൂപ.

ബജറ്റില്‍ പരാമര്‍ശം നടത്തിയ പ്രവര്‍ത്തികള്‍ 

മോര്യകാപ്പ് ജലസേചന-കാര്‍ഷിക പദ്ധതി, തിരൂരങ്ങാടി ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണം, പരപ്പനങ്ങാടി എല്‍.ബി.എസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവും, തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണം, കുണ്ടൂര്‍ തോട് നവീകരണം, കീരനല്ലൂര്‍ ന്യൂക്കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതി, കാളം തിരുത്തി പാലം നിര്‍മ്മാണം, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം, കക്കാട് പുഴ സംരക്ഷണം, തിരൂരങ്ങാടി വാട്ടര്‍ സപ്പ്‌ലൈ സ്‌കീം രണ്ടാംഘട്ടം, ഗവ.യു.പി.സ്‌കൂള്‍ ക്ലാരി കെട്ടിട നിര്‍മ്മാണം, ചന്തപ്പടി ഗവ.എല്‍.പി. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, ഗവ.എല്‍.പി. സ്‌കൂള്‍ കുറ്റിപ്പാല കെട്ടിട നിര്‍മ്മാണം,കാളം തിരുത്തി ബദല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, ഗവ.എല്‍.പി സ്‌കൂള്‍ തിരുത്തി കെട്ടിട നിര്‍മ്മാണം, പെരുമണ്ണ ക്ലാരി ഫാമിലി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം നിര്‍മ്മിക്കലും അനുബന്ധ സൗകര്യം ഒരുക്കലും, തിരൂരങ്ങാടി ജില്ലാ പൈതൃക മ്യൂസിയ നവീകരണം രണ്ടാംഘട്ടം, കൊടിഞ്ഞി ഇരുകുളം പ്രകൃതി സൗഹൃദ പാര്‍ക്ക് നിര്‍മ്മാണം, കീരനല്ലൂര്‍ ടൂറിസം പദ്ധതി നിര്‍മ്മാണം, പരപ്പനങ്ങാടി കോടതി സമുച്ചയ നിര്‍മ്മാണം, പതിനാറുങ്ങല്‍ കക്കാട് ബൈപ്പാസ് നിര്‍മ്മാണം, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി , മൂഴിക്കല്‍ റെഗുലേറ്റര്‍ നിര്‍മ്മാണം, പരപ്പനങ്ങാടി സയന്‍സ് പാര്‍ക്ക് & പ്ലാനറ്റേറിയം രണ്ടാംഘട്ട നിര്‍മ്മാണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!